Saturday, July 27, 2024
HomeLocal houseലെഫ്. കേണൽ ഡോ. ജെ.ചിത്തരഞ്ജൻ പുണെയിൽ അന്തരിച്ചു

ലെഫ്. കേണൽ ഡോ. ജെ.ചിത്തരഞ്ജൻ പുണെയിൽ അന്തരിച്ചു

തിരുവനന്തപുരം: മണികണ്ഠേശ്വരം ശ്രീനഗർ അശ്വതിയിൽ ലെഫ്. കേണൽ ഡോ. ജെ.ചിത്തരഞ്ജൻ (76) പുണെയിൽ അന്തരിച്ചു. ലഡാക്ക്, മിസോ ഹിൽസ്, ചണ്ഡിഗഢ്, ഹൈദരാബാദ്, തിരുവനന്തപുരം, ശ്രീലങ്ക എന്നിവിടങ്ങളിലെ സൈനിക ആശുപത്രികളിൽ ജനറൽ സർജനായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഗീത. മക്കൾ: ഡോ. ആശിഷ് (പുണെ), അശ്വതി (സിഡ്നി). മരുമകൾ: ശ്വേത. ശവസംസ്കാരം പിന്നീട്.

- Advertisment -

Most Popular