Friday, October 11, 2024
HomeLocal houseസിപിഐ ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്നും ബിജിമോള്‍ പുറത്ത്

സിപിഐ ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്നും ബിജിമോള്‍ പുറത്ത്

ഇടുക്കി  | സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇ എസ് ബിജിമോളെ ഒഴിവാക്കി. അതേ സമയം സിപിഐ ജില്ലാ കമ്മറ്റി അംഗമായി ബിജിമോള്‍ തുടരും . ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ബിജിമോള്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. നേരത്തെ ജില്ലാ നേതൃത്വത്തിനെതിരെ ഇ എസ് ബിജിമോള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.ശാന്തന്‍പാറയില്‍ നിന്നുള്ള പ്രിന്‍സ് മാത്യു, പി പളനിവേലുമാണ് പുതിയ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാര്‍.

- Advertisment -

Most Popular