Saturday, September 14, 2024
HomeCelebrity houseഊര്‍ജസ്വലയായി രണ്ടാംവരവ്; ഹാപ്പിനെസ് ഫെസ്റ്റിവലില്‍ ആരവം; നര്‍ത്തനമാടി നാട്ടുകാരെ കൈയിലെടുത്ത് നവ്യ ; ഫോട്ടോ ഫീച്ചർ

ഊര്‍ജസ്വലയായി രണ്ടാംവരവ്; ഹാപ്പിനെസ് ഫെസ്റ്റിവലില്‍ ആരവം; നര്‍ത്തനമാടി നാട്ടുകാരെ കൈയിലെടുത്ത് നവ്യ ; ഫോട്ടോ ഫീച്ചർ

തളിപ്പറമ്പില്‍ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിവലില്‍ നവ്യാനായരുടെ നൃത്തം അരങ്ങേറി. പരിപാടിക്കിടെ ക്യാമറ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍.

നവ്യയുടെ നൃത്താരംഭം
നൃത്തത്തിനിടെ
പരിപാടി കാണാനെത്തിയ നാട്ടുകാർ
തളിപ്പറമ്പ് എംഎൽഎ എം.വി.ഗോവിന്ദൻ നവ്യയെ ആദരിക്കുന്നു
- Advertisment -

Most Popular