Saturday, September 14, 2024
HomeCelebrity houseറൊണാൾഡൊ റിയാദിൽ; ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകരണം; സ്വീകരണത്തിന് നന്ദിപറഞ്ഞ് താരം

റൊണാൾഡൊ റിയാദിൽ; ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകരണം; സ്വീകരണത്തിന് നന്ദിപറഞ്ഞ് താരം

സൌദി അറേബ്യയിലെ അൽനാസർ ക്ലബ്ബുമായി കരാറിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡൊ റിയാദിലെത്തി. ക്ലബ്ബിനൊപ്പം ചേരാൻ എത്തിയ റൊണാൾഡൊയ്കക് വമ്പൻ സ്വീകരണമാണ് റിയാദിൽ ഒരുക്കിയത്. റിയാദിൻറെ സ്നേഹനിർഭരമായ സ്വീകരണത്തിന് താരം നന്ദി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ വിവിധ ഫോട്ടോകൾ പോസ്റ്റുചെയ്തുകൊണ്ട് റൊണാൾഡൊ ആഹ്ലാദം പങ്കുവച്ചു.

- Advertisment -

Most Popular