സോയ അക്തർ സംവിധാനം ചെയ്യുന്ന ദി ആർച്ചീസ് എന്ന ചിത്രത്തിൻറെ റാപ്പ് അപ്പ് പാർട്ടി മുംബൈയിൽ നടന്നു. പാർട്ടിയിൽ വൻ താരനിര പങ്കെടുത്തു. ഷാരൂഖ് ഖാൻറെ മകൾ സുഹാന മുതൽ അമിതാഭ് ബച്ചൻറെ ചെറുമകൻ അഗസ്ത്യ നന്ദ വരെ എത്തി. ഫോട്ടോകളിലേക്ക്.
ബച്ചൻറെ ചെറുമകൻ മുതൽ ഷാരൂഖിൻറെ മകൾ വരെ നീളുന്ന നിര; സോയ അക്തറിൻറെ ഏറ്റവും പുതിയ ചിത്രത്തിൻറെ റാപ്പ് അപ്പ് പാർട്ടി; ഫോട്ടോ ഫീച്ചർ
- Advertisment -