Saturday, September 14, 2024
HomeCelebrity houseആരാധകരെ ആവേശം കൊള്ളിച്ച് പത്മപ്രിയയുടെ ഭരതനാട്യം; ഒരു ഫോട്ടോ ഫീച്ചർ

ആരാധകരെ ആവേശം കൊള്ളിച്ച് പത്മപ്രിയയുടെ ഭരതനാട്യം; ഒരു ഫോട്ടോ ഫീച്ചർ

നടി പത്മപ്രിയ മികച്ചൊരു നര്‍ത്തകി കൂടിയാണ്. ഭരതനാട്യം നര്‍ത്തകിയായ പത്മപ്രിയയുടെ നൃത്തം തിരുവനന്തപുരത്തെ കേരള ആർട്സ് ആൻറ് ക്രാഫ്റ്റ് വില്ലേജില്‍ നടന്നു. നൃത്ത വിരുന്നിന്റെ ഫോട്ടോ സെഷന്‍.

- Advertisment -

Most Popular