Wednesday, September 11, 2024
HomeSports houseമൊറോക്കോ x പോർച്ചുഗൽ ക്വാർട്ടർ പത്തിന്‌ 
രാത്രി 8.30ന്‌

മൊറോക്കോ x പോർച്ചുഗൽ ക്വാർട്ടർ പത്തിന്‌ 
രാത്രി 8.30ന്‌

ഗൊൺസാലോ റാമോസിന്റെ ഹാട്രിക്‌ മികവിൽ പോർച്ചുഗൽ ലോകകപ്പ്‌ ക്വാർട്ടറിലേക്ക്‌ കുതിച്ചു. പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറുഗോളിനാണ്‌ സ്വിറ്റ്‌സർലൻഡിനെ തോൽപ്പിച്ചത്‌. സ്‌പെയ്‌നിനെ അട്ടിമറിച്ച്‌ മുന്നേറിയ മൊറോക്കോയാണ്‌ ക്വാർട്ടറിൽ എതിരാളികൾ. ഷൂട്ടൗട്ടിൽ മൂന്ന്‌ ഗോൾ ജയത്തോടെയാണ്‌ മൊറോക്കോ ആദ്യമായി ക്വാർട്ടറിലേക്ക്‌ മുന്നേറിയത്‌.വെള്ളിയാഴ്ച രാത്രി 8.30നാണ് ആദ്യക്വാര്‍ട്ടര്‍ ഫൈനല്‍.

- Advertisment -

Most Popular