Saturday, September 14, 2024
HomeNewshouseകവിത രചിക്കുമോ മെസ്സി,റൊണാള്‍ഡോ ചരിത്രമെഴുതുമോ,നെയ്മര്‍ സംഘം കുതുപ്പ് തുടരുമോ,എംബാപ്പെ ഇതിഹാസമാകുമോ,ഇനി അന്തിമപോരാട്ടത്തിന്റെ നാളുകള്‍

കവിത രചിക്കുമോ മെസ്സി,റൊണാള്‍ഡോ ചരിത്രമെഴുതുമോ,നെയ്മര്‍ സംഘം കുതുപ്പ് തുടരുമോ,എംബാപ്പെ ഇതിഹാസമാകുമോ,ഇനി അന്തിമപോരാട്ടത്തിന്റെ നാളുകള്‍

ലോകകപ്പ്‌ കിരീടത്തിൽ മുത്തമിടാൻ ഖത്തറിലെത്തിയ 32 ടീമുകളിൽ 24 ടീമുകൾ മടങ്ങി. ശേഷിക്കുന്നത്‌ എട്ട്‌ ടീമുകൾ. കപ്പിലേക്കുള്ള പോരാട്ടത്തിന്റെ ചൂട്‌ ഇനി ഉയരും.  യൂറോപ്പിൽനിന്ന്‌ നെതർലൻഡ്‌സ്‌, ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, ക്രൊയേഷ്യ, പോർച്ചുഗൽ, ലാറ്റിനമേരിക്കയിൽനിന്ന്‌ ബ്രസീൽ, അർജന്റീന, ആഫ്രിക്കൻ പ്രതിനിധികളായി മൊറോക്കോ. 

വെള്ളി രാത്രി 8.30ന്‌ ബ്രസീൽ–-ക്രൊയേഷ്യ മത്സരത്തോടെ ക്വാർട്ടർ പോരാട്ടം തുടങ്ങും. രാത്രി 12.30ന്‌ അർജന്റീന നെതർലൻഡ്‌സിനെ നേരിടും. ശനി രാത്രി 8.30ന്‌ പോർച്ചുഗൽ–-മോറോക്കോ, രാത്രി 12.30ന്‌ ഇംഗ്ലണ്ട്‌–-ഫ്രാൻസ്‌ മത്സരങ്ങളും നടക്കും.

- Advertisment -

Most Popular