Tuesday, December 3, 2024
HomeHealth & Fitness houseഇന്ന് 14087 പേര്‍ക്ക് കോവിഡ്; 109 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7

ഇന്ന് 14087 പേര്‍ക്ക് കോവിഡ്; 109 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 14087 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി.https://googleads.g.doubleclick.net/pagead/ads?client=ca-pub-7940600697991888&output=html&h=280&adk=1285824139&adf=3456062309&pi=t.aa~a.119936958~i.4~rp.1&w=744&fwrn=4&fwrnh=100&lmt=1625936044&num_ads=1&rafmt=1&armr=3&sem=mc&pwprc=3499016393&psa=1&ad_type=text_image&format=744×280&url=https%3A%2F%2Fwww.deshabhimani.com%2Fnews%2Fkerala%2Fcovid-kerala%2F955781&flash=0&fwr=0&pra=3&rh=186&rw=744&rpe=1&resp_fmts=3&wgl=1&fa=27&adsid=ChAI8IqlhwYQpM3PyKnjhK5SEjsAXjvjj0F7VZM1EWZkxOnMPYSqXW8WPxUp6o8zonNG-Gh1bEFpIGhv78vbF9KdfBDZmiZOwMTc1zWJmQ&uach=WyJXaW5kb3dzIiwiNi4xIiwieDg2IiwiIiwiOTEuMC40NDcyLjEyNCIsW10sbnVsbCxudWxsLG51bGxd&dt=1625936041316&bpp=11&bdt=2764&idt=12&shv=r20210701&ptt=9&saldr=aa&abxe=1&cookie=ID%3Ddc2c2ad685e254e8%3AT%3D1625935925%3AS%3DALNI_MZPzvWGWZACbJocq5oHuVvwqMnjxQ&prev_fmts=0x0%2C1349x640&nras=3&correlator=4886651955980&frm=20&pv=1&ga_vid=629073612.1622987151&ga_sid=1625936040&ga_hid=1394268749&ga_fc=0&u_tz=330&u_his=3&u_java=0&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_nplug=3&u_nmime=4&adx=123&ady=1073&biw=1349&bih=640&scr_x=0&scr_y=0&eid=31061382&oid=3&pvsid=1781905326440273&pem=0&ref=https%3A%2F%2Fwww.deshabhimani.com%2F&eae=0&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C728%2C1366%2C657&vis=1&rsz=%7C%7Cs%7C&abl=NS&fu=1152&bc=31&ifi=9&uci=a!9&btvi=1&fsb=1&xpc=tAWuSTxdeE&p=https%3A//www.deshabhimani.com&dtd=3506

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1829, തൃശൂര്‍ 1694, കോഴിക്കോട് 1518, എറണാകുളം 1432, കൊല്ലം 1342, പാലക്കാട് 761, തിരുവനന്തപുരം 875, ആലപ്പുഴ 834, കണ്ണൂര്‍ 680, കാസര്‍ഗോഡ് 667, കോട്ടയം 650, പത്തനംതിട്ട 349, വയനാട് 319, ഇടുക്കി 290 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.https://googleads.g.doubleclick.net/pagead/ads?client=ca-pub-7940600697991888&output=html&h=280&adk=1285824139&adf=3174260502&pi=t.aa~a.119936958~i.8~rp.1&w=744&fwrn=4&fwrnh=100&lmt=1625936044&num_ads=1&rafmt=1&armr=3&sem=mc&pwprc=3499016393&psa=1&ad_type=text_image&format=744×280&url=https%3A%2F%2Fwww.deshabhimani.com%2Fnews%2Fkerala%2Fcovid-kerala%2F955781&flash=0&fwr=0&pra=3&rh=186&rw=744&rpe=1&resp_fmts=3&wgl=1&fa=27&adsid=ChAI8IqlhwYQpM3PyKnjhK5SEjsAXjvjj0F7VZM1EWZkxOnMPYSqXW8WPxUp6o8zonNG-Gh1bEFpIGhv78vbF9KdfBDZmiZOwMTc1zWJmQ&uach=WyJXaW5kb3dzIiwiNi4xIiwieDg2IiwiIiwiOTEuMC40NDcyLjEyNCIsW10sbnVsbCxudWxsLG51bGxd&dt=1625936041342&bpp=6&bdt=2790&idt=6&shv=r20210701&ptt=9&saldr=aa&abxe=1&cookie=ID%3Ddc2c2ad685e254e8%3AT%3D1625935925%3AS%3DALNI_MZPzvWGWZACbJocq5oHuVvwqMnjxQ&prev_fmts=0x0%2C1349x640%2C744x280&nras=4&correlator=4886651955980&frm=20&pv=1&ga_vid=629073612.1622987151&ga_sid=1625936040&ga_hid=1394268749&ga_fc=0&u_tz=330&u_his=3&u_java=0&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_nplug=3&u_nmime=4&adx=123&ady=1500&biw=1349&bih=640&scr_x=0&scr_y=0&eid=31061382&oid=3&pvsid=1781905326440273&pem=0&ref=https%3A%2F%2Fwww.deshabhimani.com%2F&eae=0&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C728%2C1366%2C657&vis=1&rsz=%7C%7Cs%7C&abl=NS&fu=1152&bc=31&ifi=10&uci=a!a&btvi=2&fsb=1&xpc=JInVR1ToEQ&p=https%3A//www.deshabhimani.com&dtd=3533

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 11, പാലക്കാട് 5, പത്തനംതിട്ട, എറണാകുളം 4, തൃശൂര്‍ 3, കൊല്ലം, ഇടുക്കി 2 വീതം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1015, പത്തനംതിട്ട 443, ആലപ്പുഴ 717, കോട്ടയം 680, ഇടുക്കി 222, എറണാകുളം 1381, തൃശൂര്‍ 1254, പാലക്കാട് 1064, മലപ്പുറം 1307, കോഴിക്കോട് 1192, വയനാട് 249, കണ്ണൂര്‍ 685, കാസര്‍ഗോഡ് 646 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,15,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,22,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,84,493 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,59,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,779 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2204 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

- Advertisment -

Most Popular