Tuesday, December 3, 2024
HomeNewshouseതിരുവനന്തപുരം പാറ്റൂരിൽ നാല്‌ യുവാക്കൾക്ക്‌ വെട്ടേറ്റു

തിരുവനന്തപുരം പാറ്റൂരിൽ നാല്‌ യുവാക്കൾക്ക്‌ വെട്ടേറ്റു

തിരുവനന്തപുരം > തിരുവനന്തപുരത്ത് പാറ്റൂരില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റു. പുത്തരി ബില്‍ഡേഴ്‌സ് ഉടമ നിതിനും സുഹൃത്തുക്കള്‍ക്കുമാണ് വെട്ടേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ആക്രമിച്ചത് ഗുണ്ടാ സംഘമെന്നാണ് അക്രമിക്കപ്പെട്ടവരുടെ മൊഴി.

- Advertisment -

Most Popular