Thursday, November 7, 2024
HomeNewshouseനിയമസഭാ സമ്മേളനം 23ന്; കരട് നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാൻ ഉപസമിതി

നിയമസഭാ സമ്മേളനം 23ന്; കരട് നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാൻ ഉപസമിതി

തിരുവനന്തപുരം | കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി 23ന് ആരംഭിക്കും. വർഷാദ്യത്തിലെ സഭാ സമ്മേളനമായതിനാൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരട് തയ്യാറാക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും. 

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനമാണ് ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഇടത് സര്‍ക്കാറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരില്‍ അയവ് വരുന്നത് കൂടിയാണ് നയപ്രഖ്യാപന സമ്മേളനം. ഡിസംബറിലെ സമ്മേളനം

- Advertisment -

Most Popular