Wednesday, September 11, 2024
HomeNewshouseപത്തനംതിട്ടയില്‍ നിന്ന് കാണാതായ നാലു പെണ്‍കുട്ടികളില്‍ ഒരാളെക്കൂടി കണ്ടെത്തി

പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാലു പെണ്‍കുട്ടികളില്‍ ഒരാളെക്കൂടി കണ്ടെത്തി

പത്തനംതിട്ട | പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാലു പെണ്‍കുട്ടികളില്‍ ഒരാളെക്കൂടി കണ്ടെത്തി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

രണ്ടുപേരെ ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നാണ് നാല് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

നഗരത്തിലെ സ്‌കൂളിലെ വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളെയും തിരുവല്ലക്കടുത്ത് ഓതറയിലുള്ള സ്‌കൂളിലെ.

- Advertisment -

Most Popular