ലോകകപ്പ് വിജയത്തിന് ശേഷം പിഎസ്ജിയിലേക്ക് മടങ്ങും മുമ്പ് പ്രിയപ്പെട്ട കുടുംബത്തിനൊപ്പമാണ് മെസ്സി സമയം ചെലവഴിച്ചത്. ഒരാഴ്ചയോളം വൈകി ക്ലബ്ബില്‍ പരിശീലനത്തിനെത്തുമ്പോള്‍ ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം ചെലവഴിച്ച ആഹ്ലാദനിമിഷത്തിന്റെ ചിത്രങ്ങള്‍ അപ്പപ്പോള്‍ മെസ്സി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ചില ചിത്രങ്ങളിലൂടെ…
പരിശീലനത്തിന് തിരിക്കും മുമ്പ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം അടിച്ചുപൊളിച്ചു; ചിത്രങ്ങള്‍ അപ്പപ്പോള്‍ പോസ്റ്റ് ചെയ്തു, മെസ്സിയുടെയും കുടുംബത്തിന്റെയും ഒപ്പം ഒരു ഫോട്ടോ ഫീച്ചര്‍
- Advertisment -