Saturday, September 14, 2024
HomeGosip houseകപ്പിനൊപ്പം അജന്റീനയിലെ ആദ്യരാത്രി; ലക്ഷ്യം സഫലമാക്കിയ സ്വര്‍ണക്കപ്പുമൊത്ത് ഉറങ്ങി; കപ്പുമായി ഉണര്‍ണെന്നീറ്റ ചിത്രങ്ങള്‍ പങ്കുവച്ച് ലോകത്തിന്...

കപ്പിനൊപ്പം അജന്റീനയിലെ ആദ്യരാത്രി; ലക്ഷ്യം സഫലമാക്കിയ സ്വര്‍ണക്കപ്പുമൊത്ത് ഉറങ്ങി; കപ്പുമായി ഉണര്‍ണെന്നീറ്റ ചിത്രങ്ങള്‍ പങ്കുവച്ച് ലോകത്തിന് മെസ്സിയുടെ ഗുഡ്മോണിംഗ്

ഖത്തറില്‍ നിന്ന് ഫുട്‌ബോള്‍ ലോകകപ്പുമായി അര്‍ജന്റീനയിലേക്ക് വിമാനം കയറിയ മെസ്സി ഉറങ്ങാന്‍ ഒപ്പം കിടത്തിയ കപ്പിന്റെ വിശേഷങ്ങളുമായി സോഷ്യല്‍മീഡയയില്‍. കപ്പ് നേടിയതിന് ശേഷം സ്വസ്ഥമായി ഉറങ്ങിയ ആദ്യരാത്രിയിലെ ചിത്രങ്ങള്‍ മെസ്സി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറങ്ങിയെണീക്കുമ്പോഴും സ്വര്‍ണക്കപ്പ് ഒപ്പമുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം ഗുഡ്‌മോണിംഗും പറഞ്ഞു. മെസ്സി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ താഴെ.

- Advertisment -

Most Popular