ചെന്നൈ: തമിഴ്നാട്ടില്‍ ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ അവഹേളിക്കപ്പെട്ട യുവതിക്കൊപ്പം, അതേ ക്ഷേത്രമുറ്റത്തിരുന്ന് ഭക്ഷണം കഴിച്ച് ദേവസ്വം മന്ത്രി ശേഖര്‍ ബാബു. കഴിഞ്ഞ ദിവസം മഹാബലിപുരം സ്ഥലശൈല ക്ഷേത്രത്തിലാണ് യുവതിയ്‌ക്ക് വിവേചനം നേരിടേണ്ടിവന്നത്. നരിക്കുറവ സമുദായത്തിൽ പെട്ട അശ്വനിയെന്ന യുവതിയെ അമ്പലത്തിൽ നടന്ന അന്നദാനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.
തമിഴ്നാട്ടില്‍ ജാതി വിവേചനം: മാറ്റിനിർത്തപ്പെട്ട യുവതിയ്‌ക്കൊപ്പം അതേ ക്ഷേത്രത്തിൽ ഭക്ഷണം കഴിച്ച് ദേവസ്വംമന്ത്രി
- Advertisment -