Thursday, November 30, 2023
Homeചുണ്ടില്‍ ലിപ്സ്റ്റിക്കും വാരിത്തേച്ച് ചെരിപ്പുമിട്ട് മലക്ക് പോകുന്ന പെണ്ണ്; പെണ്ണിനെ അപമാനിച്ച് ചിത്രീകരിച്ച് ശബരിമലയെ വോട്ടാക്കാനുള്ള...
Array

ചുണ്ടില്‍ ലിപ്സ്റ്റിക്കും വാരിത്തേച്ച് ചെരിപ്പുമിട്ട് മലക്ക് പോകുന്ന പെണ്ണ്; പെണ്ണിനെ അപമാനിച്ച് ചിത്രീകരിച്ച് ശബരിമലയെ വോട്ടാക്കാനുള്ള യുഡിഎഫിന്റെ പ്രചാരണ വീഡിയോ വിവാദത്തില്‍; വ്യാപകപ്രതിഷേധം; വീഡിയോ

ശബരിമല വിധിയെ വോട്ടാക്കാനുളള യുഡിഎഫിന്റെ ഇലക്ഷന്‍ പ്രചാരണ വീഡിയോ വിവാദത്തില്‍. ലിപ്സ്റ്റിക്കുമിട്ട്, സെല്‍ഫിയുമെടുത്ത്, ചെരിപ്പുമിട്ട് മലകയറാന്‍ പോകുന്ന പെണ്ണിന്റെ വീഡിയോ കാണിച്ച് വിശ്വാസസംരക്ഷണത്തിന് യുഡിഎഫ് എന്ന ക്യാപ്ഷനുമിട്ടാണ് വീഡിയോ പ്രചരിപ്പിച്ചത്. സ്ത്രീകളെയാകെ അപമാനിക്കുന്ന വീഡിയോക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വീഡിയോ താഴെ

- Advertisment -

Most Popular