Friday, October 11, 2024
HomeFilm houseപുലിമുരുകന്‍ നിവര്‍ന്ന് നോക്കിയതോ, ലൂസിഫര്‍ മുട്ടുകുത്തിയിരുന്നതോമോഹന്‍ലാല്‍ ആരാധകര്‍ ചോദിക്കുന്നു; ? ചര്‍ച്ചയായി ആറാട്ടിന്റെ പോസ്റ്ററിലെ ലാലേട്ടന്‍

പുലിമുരുകന്‍ നിവര്‍ന്ന് നോക്കിയതോ, ലൂസിഫര്‍ മുട്ടുകുത്തിയിരുന്നതോമോഹന്‍ലാല്‍ ആരാധകര്‍ ചോദിക്കുന്നു; ? ചര്‍ച്ചയായി ആറാട്ടിന്റെ പോസ്റ്ററിലെ ലാലേട്ടന്‍

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ആറാട്ട് എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്‌ററര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടതോടെ ആരാധകര്‍ ആവേശത്തിലായി. ആറാട്ടില്‍ ഒരു ഫാന്‍സ് പൂരമാണ് എന്ന് പ്രതീക്ഷിച്ചിരിക്കുന്ന സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് താടിവച്ച ലാലേട്ടന്റെ ഒരു ഫൈറ്റ് രംഗത്തില്‍ നിന്നുള്ള നിശ്ചല ചിത്രത്തോടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ലാലേട്ടന്‍ പുലിമുരുകനിലെയോ ലൂസിഫറിലെയോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യപോസ്റ്റര്‍ താഴെ

- Advertisment -

Most Popular