Wednesday, September 11, 2024
HomeFilm houseഗര്‍ഭകാല ഫോട്ടോഷൂട്ടുമായി നടി അനിത; ഭര്‍ത്താവിനൊപ്പം പോസ് ചെയ്ത ചിത്രങ്ങള്‍ വൈറലായി; കൂടുതല്‍ ചിത്രങ്ങള്‍ ഇതാ...

ഗര്‍ഭകാല ഫോട്ടോഷൂട്ടുമായി നടി അനിത; ഭര്‍ത്താവിനൊപ്പം പോസ് ചെയ്ത ചിത്രങ്ങള്‍ വൈറലായി; കൂടുതല്‍ ചിത്രങ്ങള്‍ ഇതാ ഇവിടെ..

പേളി മണിയുടെ ഗര്‍ഭകാല ഫോട്ടോഷൂട്ടിന് പിന്നാലെ താരങ്ങള്‍ ഇത് പതിവാക്കിക്കഴിഞ്ഞു. ഗര്‍ഭകാലം ഒരു സുവര്‍ണകാലമായി കണക്കാക്കി ആല്‍ബമുണ്ടാക്കുക എന്നത് പതിവായി. ഏറ്റവും ഒടുവില്‍ നടി അനിതയാണ് ഭര്‍ത്താവിനൊപ്പം നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് രോഹിത് റെഡിയും അഹ്ലാദവാായി ചിത്രങ്ങളിലുണ്ട്. ഗര്‍ഭകാലത്ത് വയര്‍ പുറത്തുകാണിക്കുന്നത് അശ്ലീലമാണ് എന്ന നിലയിലുള്ള സങ്കുചിത ചിന്തകള്‍ക്ക് ആധുനിക കാലത്തിടമില്ലെന്നും കുഞ്ഞിന് ആഹ്ലാദകരമായ ഗര്‍ഭകാലം ലഭിക്കാന്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നുമുള്ള സന്ദേശത്തോടെയാണ് ഫോട്ടോഷൂട്ട്. ആ ചിത്രങ്ങള്‍ താഴെ.

- Advertisment -

Most Popular