Saturday, July 27, 2024
HomeNewshouseഉമ്മന്‍ചാണ്ടിയുടെ രോമത്തില്‍ തൊടാനാകില്ല; പിണറായിയെ വെല്ലുവിളിച്ച് കെഎസ് യു നേതാവ്; ഗൗരി പാര്‍വ്വതി രാജിന്റെ വീഡിയോ...

ഉമ്മന്‍ചാണ്ടിയുടെ രോമത്തില്‍ തൊടാനാകില്ല; പിണറായിയെ വെല്ലുവിളിച്ച് കെഎസ് യു നേതാവ്; ഗൗരി പാര്‍വ്വതി രാജിന്റെ വീഡിയോ വെല്ലുവിളി വൈറല്‍

സോളാര്‍കേസ് സിബിഐക്ക് വിടാനുള്ള തീരുമാനത്തിനെതിരായി മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചുകൊണ്ട് കെഎസ് യു നേതാവിന്റെ വീഡിയോ വൈറലായി. കെഎസ് യുവിന്റെ ഗൗരി പാര്‍വ്വതി രാജാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഉമ്മന്‍ചാണ്ടിയുടെ രോമത്തില്‍ തൊടാന്‍പിണറായിക്കാകില്ലെന്ന് വിശദീകരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ താഴെ

- Advertisment -

Most Popular