സോളാര്‍കേസ് സിബിഐക്ക് വിടാനുള്ള തീരുമാനത്തിനെതിരായി മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചുകൊണ്ട് കെഎസ് യു നേതാവിന്റെ വീഡിയോ വൈറലായി. കെഎസ് യുവിന്റെ ഗൗരി പാര്‍വ്വതി രാജാണ് ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ഉമ്മന്‍ചാണ്ടിയുടെ രോമത്തില്‍ തൊടാന്പിണറായിക്കാകില്ലെന്ന് വിശദീകരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ താഴെ