Friday, October 11, 2024
HomeNewshouseനേതാക്കള്‍ പാതിരാത്രി സരിതയോട് സംസാരിച്ചതെന്താണ്; കോണ്‍ഗ്രസ്സിന്റെ ഭരണഘടനയോ? കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി കെ മുരളീധരന്റെ പ്രതികരണം

നേതാക്കള്‍ പാതിരാത്രി സരിതയോട് സംസാരിച്ചതെന്താണ്; കോണ്‍ഗ്രസ്സിന്റെ ഭരണഘടനയോ? കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി കെ മുരളീധരന്റെ പ്രതികരണം

നിയമസഭാ തെരഞ്ഞെടുപ്പടുത്തതോടെ സരിത എസ് നായരും സോളാര്‍ കേസും വീണ്ടും വിവാദത്തിലാകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ പഴയ പ്രതികരണങ്ങള്‍ വൈറലായി സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നു. അതില്‍ മുഖ്യം കെ മുരളീധരന്റെ പ്രതികരണമാണ്. സരിതയുമായി പാതിരാത്രിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്താണ് സംസാരിച്ചതെന്ന് മാലോകരറിയണം. കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കുകയായിരുന്നോ ഈ നേതാക്കള്‍ അവരെയെന്ന് തുടങ്ങി മുരളീധരന്‍ ആഞ്ഞടിച്ച പഴയകാലം വീണ്ടും സോഷ്യല്‍ മീഡയയില്‍ പുനര്‍ജ്ജനിക്കുകയാണ്.
മുരളിയുടെ പ്രതികരണം താഴെ

- Advertisment -

Most Popular