Friday, October 11, 2024
HomeINFOHOUSEഅവര്‍ ഏതോ അപാരശക്തിയുള്ള സ്ത്രീ; നാലോ അഞ്ചോ ദിവസത്തെ ബന്ധം മാത്രം; സോളാര്‍ കുരുക്കില്‍ കുരുങ്ങിയ...

അവര്‍ ഏതോ അപാരശക്തിയുള്ള സ്ത്രീ; നാലോ അഞ്ചോ ദിവസത്തെ ബന്ധം മാത്രം; സോളാര്‍ കുരുക്കില്‍ കുരുങ്ങിയ സ്വാമിയുടെ കഥ; ഒരിടവേളയ്ക്ക് ശേഷം പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ഫ്‌ളാഷ്ബാക്കുകളുടെ നിരകള്‍

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വീണ്ടും സോളാര്‍ കേസ് പ്രചാരണായുധമാക്കുകയാണ് ഇടതുപക്ഷം. എന്നാല്‍ പ്രതിരോധിക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി യുഡിഎഫും രംഗത്തിറങ്ങി. അതേ സമയം സോളാര്‍ കേസിലെ പരാതിക്കാരി സരിത എസ് നായരുമായി ബന്ധപ്പെട്ട് രംഗത്തുവന്ന രാഷ്ട്രീയേതര രംഗത്തെ പ്രമുഖരുടെപഴയകാല പ്രതികരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അതിലൊരാള്‍ ഒരു സ്വാമിയാണ്. ചാരുംമൂട് തപോവനാശ്രമാധിപന്‍ സ്വാമി നിര്‍മലാനന്ദഗിരിയുടെ ഒരു വാര്‍ത്താസമ്മേളനമാണിപ്പോള്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ ആ വാര്‍ത്താസമ്മേളനത്തിന്റെ ഭാഗങ്ങള്‍ താഴെ കാണാം.

- Advertisment -

Most Popular