Tuesday, December 3, 2024
HomeNewshouseചിലകാര്യങ്ങള്‍ക്ക് അപ്പോ തന്നെ മറുപടി പറയുന്നതാണ് എന്റെ ശീലം; ഓര്‍ത്തോഡ്ക്‌സ് അച്ചനെ കീറി ഭിത്തിയിലൊട്ടിച്ച പിണറായിയുടെ...

ചിലകാര്യങ്ങള്‍ക്ക് അപ്പോ തന്നെ മറുപടി പറയുന്നതാണ് എന്റെ ശീലം; ഓര്‍ത്തോഡ്ക്‌സ് അച്ചനെ കീറി ഭിത്തിയിലൊട്ടിച്ച പിണറായിയുടെ പ്രസംഗ വീഡിയോ

കേരളപര്യടനത്തിനിടെ മലപ്പുറത്ത് നടന്ന യോഗത്തില്‍ തങ്ങളെ അപമാനിച്ചു എന്ന് പറഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ച ഓര്‍ത്തഡോക്‌സ് അച്ചന്മാര്‍ എന്താണ് മുഖ്യമന്ത്രി പറഞ്ഞത് എന്ന് മാത്രം പറഞ്ഞില്ല. എന്നാല്‍ പരസ്യമായ വീഡിയോ ചിത്രീകരണത്തിന് അനുമതിയില്ലാതിരുന്ന ആ യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഓര്‍ത്തഡോക്‌സ സഭാ നേതൃത്വം പള്ളിത്തര്‍ക്ക പ്രശ്‌നത്തിലെടുത്ത നിലപാടിനെതിരെ പിണറായി നടത്തിയ പ്രസംഗത്തിന്റെ പ്രധാന ഭാഗം താഴെ.

- Advertisment -

Most Popular