Friday, October 11, 2024
HomeINFOHOUSEസംസ്ഥാനതല കേരളോത്സവം; ജില്ലാ കേരളോത്സവ വിജയികളുടെ യോഗം ഇന്ന്

സംസ്ഥാനതല കേരളോത്സവം; ജില്ലാ കേരളോത്സവ വിജയികളുടെ യോഗം ഇന്ന്

ഡിസംബര്‍ 19 മുതല്‍ 21 വരെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിന് കോഴിക്കോട് ജില്ലാ കേരളോത്സവ കലാമത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച മത്സരാര്‍ത്ഥികളുടെ യോഗം ഇന്ന് (ഡിസംബര്‍ 16) ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരുന്നു. ജില്ലാ കേരളോത്സവ കലാമത്സരങ്ങളില്‍ വിവിധയിനങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച മത്സരാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

- Advertisment -

Most Popular