Wednesday, September 11, 2024
Homeജോളിക്ക് സാമ്പത്തിക പ്രശ്നം, കോടതിക്ക് ബോധ്യമായില്ല, പഴയ കേസെന്ന വാദവും തള്ളി, ആദ്യഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ...
Array

ജോളിക്ക് സാമ്പത്തിക പ്രശ്നം, കോടതിക്ക് ബോധ്യമായില്ല, പഴയ കേസെന്ന വാദവും തള്ളി, ആദ്യഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജോളിയുടെ വിധിയെന്താകും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​യി​ൽ ആ​ദ്യ​ഭ​ർ​ത്താ​വ്​ റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ട് പ്ര​തി പൊ​ന്ന​മ​റ്റം ജോ​ളി​യാ​മ്മ ജോ​സ​ഫ്​ എ​ന്ന ജോ​ളി (48) ന​ൽ​കി​യ ഹർജി കോടതി തള്ളി. മാ​റാ​ട് കേ​സു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ലാ​ണ് ഹ​ര​ജി ത​ള്ളി​യ​ത്.


വ​ള​രെ കാ​ല​ത്തി​നു ശേ​ഷ​മെ​ടു​ത്ത കേ​സി​ന് ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ
ല്ലെന്നുംസാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ലു​ണ്ടാ​യ കേ​സാ​ണെ​ന്നും ഉള്ള ജോളിയുടെ വാദം കോടതി തള്ളി. കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ൾ​പ്പി​ക്കാ​ൻ കേ​സ് ഈ ​മാ​സം 24 ലേക്ക് ​മാ​റ്റി. കൂ​ട്ട​ക്കൊ​ല​യി​ലെ മ​റ്റ് കേ​സു​ക​ൾ 26ന് ​പ​രി​ഗ​ണി​ക്കും.


മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ന​ട​ത്തി​യ കൂ​ടു​ത​ൽ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ് പൊലീസ്. മൊ​ത്തം ആ​റ് കേ​സു​ക​ളി​ൽ ജോ​ളി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ലാ​ണ് വാ​ദം പൂ​ർ​ത്തി​യാ​യി കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ൾ​പ്പിക്കാൻ മാറ്റിയത്.

- Advertisment -

Most Popular