Saturday, September 14, 2024
HomeNewshouseസ്ത്രീയുടെ സഹായത്തോടെ വയസ്സുള്ള ബാലികയെ പീഡിപ്പിച്ചു; പീഡകനും സഹായിക്കും 20 വര്‍ഷം കഠിന തടവ്

സ്ത്രീയുടെ സഹായത്തോടെ വയസ്സുള്ള ബാലികയെ പീഡിപ്പിച്ചു; പീഡകനും സഹായിക്കും 20 വര്‍ഷം കഠിന തടവ്

പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട ളാക്കൂര്‍ സ്വദേശികളായ അജി, സ്മിത എന്നിവരെ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
പീഡനത്തിന് ഒത്താശ ചെയ്തത് സ്മിതയാണെന്ന് തെളിഞ്ഞിരുന്നു. രണ്ടാം പ്രതി ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

- Advertisment -

Most Popular