Friday, October 11, 2024
HomeSports houseറോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ നാല്‌ റണ്ണിന്‌ തോൽപ്പിച്ചു

റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ നാല്‌ റണ്ണിന്‌ തോൽപ്പിച്ചു

അബുദാബി
അവസാന സ്ഥാനക്കാരായ സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ നാല്‌ റണ്ണിന്‌ തോൽപ്പിച്ചു.

സ്‌കോർ: ഹൈദരാബാദ്‌ 7–-141, ബാംഗ്ലൂർ 6–-137

ഭുവനേശ്വർ കുമാറിന്റെ അവസാന ഓവറിൽ ബാംഗ്ലൂരിന്‌ ജയിക്കാൻ ആവശ്യമായ 13 റൺ നേടാനായില്ല. ഡിവില്ലിയേഴ്‌സ്‌ 19 റണ്ണുമായി പുറത്താകാതെനിന്നു. ദേവ്‌ദത്ത്‌ പടിക്കൽ 41 റൺ നേടി.

- Advertisment -

Most Popular