Saturday, July 27, 2024
HomeHealth & Fitness houseപക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു; രാജ്യത്ത് ആദ്യം; ജാഗ്രത വേണമെന്ന് കേന്ദ്രം

പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു; രാജ്യത്ത് ആദ്യം; ജാഗ്രത വേണമെന്ന് കേന്ദ്രം

ദില്ലി: പക്ഷിപ്പനി മൂലമുള്ള രാജ്യത്തെ ആദ്യ മരണം ദില്ലിയിൽ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരനാണ് ദില്ലി എയിംസിൽ മരിച്ചത്.

ഇതേത്തുടർന്ന് കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ജാഗ്രത വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.

- Advertisment -

Most Popular