Wednesday, September 11, 2024
Homeരാഹുല്‍ നല്ല ടൂറിസ്റ്റാണ്, കടകംപള്ളിയുടെ വകുപ്പിനതുകൊണ്ട് ഗുണമുണ്ടായി; ബിജെപിയുള്ളിടത്തൊന്നും പോകാതെ കേരളത്തില്‍ വന്ന് യുദ്ധം ചെയ്യുന്നതെന്തിന്?...
Array

രാഹുല്‍ നല്ല ടൂറിസ്റ്റാണ്, കടകംപള്ളിയുടെ വകുപ്പിനതുകൊണ്ട് ഗുണമുണ്ടായി; ബിജെപിയുള്ളിടത്തൊന്നും പോകാതെ കേരളത്തില്‍ വന്ന് യുദ്ധം ചെയ്യുന്നതെന്തിന്? രാഹുല്‍ഗാന്ധിക്കെതിരെ പിണറായി വിജയന്‍

രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍. ഡിവൈഎഫ്‌ഐയുടെ മഹാസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കവേ രാഹുലിന്റെ രാഷ്ട്രീയ നാടകങ്ങളെ പിണറായി കണക്കറ്റ് പരിഹസിച്ചു. രാഹുല്‍ നല്ല ടൂറിസ്റ്റാണ്. ലോകത്തെല്ലായിടത്തും പോകാറുണ്ട്. കേരളത്തിലും വരും. പക്ഷേ ശംഖുമുഖത്തെ കടലൊക്കെ കണ്ട് ചാടാന്‍ തോന്നിയതാവണം. കണ്ടാല്‍ നല്ല ശാന്തമായ കടലാണല്ലോ.

അക്കാര്യത്തില്‍ കാണിച്ച വിശാലമനസ്‌കതയ്ക്ക് നന്ദിയുണ്ട്. നമ്മുടെ കടകംപള്ളിയുടെ വകുപ്പിന് പ്രശസ്തി കിട്ടി. എന്തുകൊണ്ടാണ് ബിജെപിയുള്ളയിടങ്ങളിലൊന്നും പോകാതെ മറ്റുസ്ഥലങ്ങളില്‍ പോയി ഇത്തരം നാടകങ്ങള്‍ കളിക്കുന്നത് എന്ന് മാത്രേ ചോദിക്കാനുള്ളൂ. പിണറായിയുടെ പ്രസംഗം താഴെ

- Advertisment -

Most Popular