Thursday, November 7, 2024
HomeNewshouseഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രിക്ക് വൈരനിര്യാതനബുദ്ധി ; കലാപകാരികളാക്കാനുള്ള നീക്കം അംഗീകരിക്കില്ല : മുല്ലപ്പള്ളി

ഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രിക്ക് വൈരനിര്യാതനബുദ്ധി ; കലാപകാരികളാക്കാനുള്ള നീക്കം അംഗീകരിക്കില്ല : മുല്ലപ്പള്ളി

തിരുവനന്തപുരം :  മന്ത്രിസഭയില്‍ അനുകൂല തീരുമാനങ്ങളുണ്ടാകാതിരുന്നത് ഉദ്യോഗാര്‍ത്ഥികളോടുള്ള അനീതിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ സമരത്തെ പ്രതികാരബുദ്ധിയോടെ സമീപിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. വരുന്ന മന്ത്രിസഭായോഗത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisment -

Most Popular