ഈ സര്‍്ക്കാരുണ്ടാക്കിയതിനേക്കാള്‍ കൂടുതല്‍ പാലം തന്റെ സര്‍ക്കാരുണ്ടാക്കിയിരുന്നുവെന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവകാശവാദത്തിനെതിരെ ക്ഷുഭിതനായി പ്രതികരിച്ച ജി സുധാകരന്‍. എവിടെ പാലമുണ്ടാക്കി, എന്റെ മണ്ഡലത്തിലൊന്നും കിട്ടിയില്ല. തൊട്ടടുത്തും കിട്ടിയില്ല. ഞാനീ നാട്ടിലൊക്കെ നോക്കി. അവിടെയെങ്ങുമില്ല. പിന്നെ പുതുപ്പള്ളിയിലാണോ ഉമ്മന്‍ചാണ്ടി പാലമൊക്കെ കൊണ്ടുകൊടുത്തത്. പ്രവര്‍ത്തിക്കേണ്ട കാലത്ത് പ്രവര്‍ത്തിക്കാതിരുന്നിട്ട്, മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോള്‍ ബഡായി പറഞ്ഞിട്ടെന്തുകഥ. ഇങ്ങനെയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയിതൊക്കെ അവസാനിപ്പിക്കന്നതാണ് നല്ലത് എന്നും മന്ത്രി പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ താഴെ
ഉമ്മന്‍ചാണ്ടി പാലം പണിതത് പുതുപ്പള്ളിയില്‍; ഇപ്പോള്‍ കേരളത്തില്‍; ഇങ്ങനാണെങ്കില്‍ ഉമ്മന്‍ചാണ്ടി പണിനിര്‍ത്തുന്നതാണ് നല്ലത്; ക്ഷുഭിതനായി ജി സുധാകരന്‍
- Advertisment -