Thursday, November 30, 2023
HomeNewshouseസിപിഎം ബ്ലിങ്കസ്യ; ഒടുവില്‍ കെവി തോമസ് മടങ്ങിയെത്തി; വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം കിട്ടിയതിന് തൊട്ടുപിറ്റേന്ന് ചെന്നിത്തലയുടെ...

സിപിഎം ബ്ലിങ്കസ്യ; ഒടുവില്‍ കെവി തോമസ് മടങ്ങിയെത്തി; വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം കിട്ടിയതിന് തൊട്ടുപിറ്റേന്ന് ചെന്നിത്തലയുടെ യാത്രയില്‍; അടുത്ത സര്‍ക്കാര്‍ യുഡിഎഫിന്റേതെന്നും പ്രഖ്യാപനം

നേതൃത്വത്തോട് ഇടഞ്ഞ് ഇടതുപക്ഷത്തേക്ക് മാറുന്നുഎന്ന് സൂചിപ്പിച്ച് പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയ കെവി തോമസ് ഒടുവില്‍ സജീവപ്രവര്‍ത്തനത്തിലേക്ക് മടങ്ങിയെത്തി. കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം കിട്ടിയതോടെ രമേശ് ചെന്നിത്തലനയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ വേദിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. തൃപ്പൂണിത്തുറയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു. പ്രസംഗത്തിന്റെ ഫുള്‍ വീഡിയോ താഴെ

Z
- Advertisment -

Most Popular