Saturday, July 27, 2024
HomeINFOHOUSEപിണറായിയില്‍ നിന്ന് ക്ലിഫ്ഹൗസിലേക്ക് നടന്നുകയറിയ ആ മനുഷ്യന്‍, പിണറായി വിജയന്‍, പിണറായിയെ കുറിച്ചുള്ള കഥാപ്രസംഗം വൈറല്‍...

പിണറായിയില്‍ നിന്ന് ക്ലിഫ്ഹൗസിലേക്ക് നടന്നുകയറിയ ആ മനുഷ്യന്‍, പിണറായി വിജയന്‍, പിണറായിയെ കുറിച്ചുള്ള കഥാപ്രസംഗം വൈറല്‍ !

അടുത്ത തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ കടുത്ത ആരാധകര്‍ ഓരോ നേതാവിനെ കുറിച്ചും പലവിധ കലാരൂപങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള കഥാപ്രസംഗം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കെട്ടിവയ്ക്കാന്‍ അന്ന് പിണറായിക്ക് കാശുകൊടുത്ത ആളുടെ കഥമുതല്‍ പറയുന്ന ഈ കഥാപ്രസംഗം രസകരമാണ്. ആ കഥാപ്രസംഗത്തിന്റെ വീഡിയോ താഴെ

- Advertisment -

Most Popular