Saturday, September 14, 2024
HomeINFOHOUSE'കിടപ്പറയില്‍ സഹകരിക്കുന്നില്ലെങ്കില്‍ ഭാര്യയെ തല്ലാമെന്നാണ് മതം പറയുന്നത്'

‘കിടപ്പറയില്‍ സഹകരിക്കുന്നില്ലെങ്കില്‍ ഭാര്യയെ തല്ലാമെന്നാണ് മതം പറയുന്നത്’

ഭാര്യയെ തല്ലിക്കാന്‍ മതത്തിന്റെ പേരും പറഞ്ഞ് നടക്കുന്ന ഒരു ഉസ്താദിന്റെ കഥ രാത്രി കിടപ്പറയില്‍ സഹകരിക്കുന്നില്ലെങ്കില്‍ ഭാര്യയെ തല്ലാമെന്ന് ഉസ്താദ്. അതുമുതല്‍ 5 കാരണങ്ങള്‍ പറയാം. ഗാര്‍ഹിക പീഡനനിരോധന നിയമത്തിലെ 5 കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഉസ്താദിന്റെ ആഹ്വാനം. ഇടയ്ക്കിടയ്ക്ക് മതത്തിന്റെ മിട്ടായിയും പൊതിഞ്ഞുകൊടുക്കും. ഉസ്ദാദ് സിറാജിൻറെ വിവാദ പ്രസ്താവന. വീഡിയോ….

- Advertisment -

Most Popular