Tuesday, December 3, 2024
Homeഇന്ന്‌ ഭക്ഷ്യ വകുപ്പിന്റെ പരിശോധന 440 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 26 എണ്ണം
Array

ഇന്ന്‌ ഭക്ഷ്യ വകുപ്പിന്റെ പരിശോധന 440 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 26 എണ്ണം

തിരുവനന്തപുരം > സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

- Advertisment -

Most Popular