Friday, October 11, 2024
HomeINFOHOUSEകാര്‍ഡിയാക് സര്‍ജിക്കല്‍ നഴ്‌സിങ്ങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കാര്‍ഡിയാക് സര്‍ജിക്കല്‍ നഴ്‌സിങ്ങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജ്ജറി വിഭാഗത്തില്‍ കാര്‍ഡിയാക് സര്‍ജിക്കല്‍ നഴ്‌സിങ്ങില്‍ നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലെ പുതിയ ബാച്ചിലേക്കുള്ള ഇന്റര്‍വ്യൂ നടത്തുന്നു. 

ബി.എസ്.സി നഴ്‌സിങ്ങ് ബിരുദവും നഴ്‌സിങ്ങ് കൗണ്‍സില്‍ റജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച (ഡിസംബര്‍ 21) രാവിലെ 11 മണിയ്ക്ക് എച്ച്.ഡി.എസ്സ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. വിവരങ്ങള്‍ക്ക് 0495 2355900.

- Advertisment -

Most Popular