Tuesday, November 5, 2024
HomeFilm houseസാമ്പത്തികത്തട്ടിപ്പ് പരാതി: അവധിക്കാലം ചെലവഴിക്കാന്‍ കേരളത്തിലെത്തിയ സണ്ണിലിയോണിനെ പോലീസ് ചോദ്യം ചെയ്തു

സാമ്പത്തികത്തട്ടിപ്പ് പരാതി: അവധിക്കാലം ചെലവഴിക്കാന്‍ കേരളത്തിലെത്തിയ സണ്ണിലിയോണിനെ പോലീസ് ചോദ്യം ചെയ്തു

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പു പരാതിയിലാണ് നടപടി. വിവിധ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് നടി 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് അന്വേഷണം. അവധിക്കാലം ചിലവിടുന്നതിനായി കേരളത്തിലെത്തിയതാണ് സണ്ണിലിയോണ്‍.

- Advertisment -

Most Popular