Friday, October 11, 2024
HomeINFOHOUSEപ്രശസ്ത നടന്‍ മോഹന്‍ യാചകനായി തെരുവില്‍ മരിച്ചു,രാഹുല്‍ഗാന്ധി യോഗ്യന്‍, റീഡേഴ്‌സ് അഡ്വക്കറ്റ്‌

പ്രശസ്ത നടന്‍ മോഹന്‍ യാചകനായി തെരുവില്‍ മരിച്ചു,രാഹുല്‍ഗാന്ധി യോഗ്യന്‍, റീഡേഴ്‌സ് അഡ്വക്കറ്റ്‌

ബിജെപിയുടെ നിലവിലെ തലകുനിഞ്ഞ അവസ്ഥ ജന്മഭൂമി കണ്ടാല്‍ മനസ്സിലാകും. സുപ്രീംകോടതി വിധി എങ്ങനെയൊതുക്കികൊടുക്കാമെന്ന് ഗവേഷണം ചെയ്ത് കണ്ടുപിടിച്ചാണ് ഇന്നത്തെ പത്രമിറക്കിയത്. തലക്കെട്ട് വിശകലനത്തില്‍ രസകരമായി തോന്നിയതും അതുതന്നെ. മറ്റ് നിരവധി വാര്‍ത്തകളിലൂടെയും റീഡേഴ്‌സ് അഡ്വക്കേറ്റ്

വീഡിയോ ലിങ്ക്‌

1 രാഹുല്‍ യോഗ്യന്‍-മാതൃഭൂമി
2 രാഹുല്‍ഗാന്ധി എംപി-മനോരമ
3 രാഹുലിന് ആശ്വാസം- ദേശാഭിമാനി
4 പോരില്‍ ജയിച്ച് രാഹുല്‍- മംഗളം
5 അയോഗ്യത നീങ്ങി-മെട്രോ വാര്‍ത്ത
6 അജയ്യനായി രാഹുല്‍- വീക്ഷണം
7 അയോഗ്യനല്ല- ജനയുഗം
8 രാഹുല്‍യോഗ്യന്‍ ൃസിറാജ്
9 യോഗ്യന്‍ – മാധ്യമം
10 യോഗ്യന്‍ -ചന്ദ്രിക
11 രാഹുല്‍ അയോഗ്യനല്ല-ദീപിക
12 രാഹുലിന്റെ പരാമര്‍ശം ശരിയായില്ലെന്ന് ജന്മഭൂമി
13 രാഹുലിന് നഷ്ടമായത് പാര്‍ലമെന്റിലെ 21 ദിവസം
14 ബിജെപിക്ക് തിരിച്ചടി
15 വയനാടൊഴിഞ്ഞു, ഇനി പുതുപ്പള്ളി
16 ഹരിയാനയില്‍ കലാപമറവില്‍ ബുള്‍ഡോസര്‍
17 ആയുധം സംഭരിച്ച് മെയ്‌ത്തെയ്, മണിപ്പൂര്‍ പൊട്ടിത്തെറിയിലേക്ക്
18 ശബരിമല മുതലായില്ല, ഗണപതിയെ മിസ്സാക്കരുതെന്ന് കെ സുരേന്ദ്രന്‍
19 മിണ്ടാതിരിക്കൂ അല്ലെങ്കില്‍ ഈഡി നിങ്ങളുടെ വീട്ടിലെത്തും, മീനാക്ഷി ലേഖി.
20 മിത്തില്‍ കുത്തിമറിഞ്ഞ് ഗോവിന്ദന്‍
21 നിയമസഭയില്‍ വേണോ യുഡിഎഫ് ആശയക്കുഴപ്പമെന്ന് മനോരമ
22 തമിഴ്‌നടന്‍ മോഹന്‍ തെരുവില്‍ മരിച്ച നിലയില്‍

- Advertisment -

Most Popular