Newsathouse

സാങ്കേതിക തകരാര്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി.

ലാന്‍ഡിംഗ് ഗിയറില്‍ നിന്നുള്ള ഓയിലുമായി ബന്ധപ്പെട്ട പ്രശ്നം കാരണം തഞ്ചാവൂരിൽ നിന്നുമാണ് വിമാനം എത്തിയത്.

ആറ് യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഇവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

ഓയില്‍ വ്യാപനത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേ വൃത്തിയാക്കും.

Exit mobile version