യുഡിഎഫ് ഘടകക്ഷികളെ അടര്‍ത്തിയെടുക്കാന്‍ ബിജെപി പല തന്ത്രങ്ങളും നോക്കുന്നുണ്ടെന്നും അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി.. ബിജെപി പല തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നായിരുന്നു മുസ്ലീം ലീഗിനെ ബിജെപി ക്ഷണിച്ചല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്. ജനങ്ങള്‍ ഓരോ ദിവസവും ബിജെപിയുടെ തന്ദ്രങ്ങളെല്ലാം അറിഞ്ഞ് വരികയാണ്. കോണ്‍ഗ്രസ് മുക്തഭാരതമാണ് അവരുടെ ലക്ഷ്യം. അത് നടക്കാന്‍ പോകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടി ചേര്‍ത്തു.
- Advertisment -